പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ് അൽ -നാസറിൽ ജനുവരി 22ഞായറാഴ്ച അരങേറും. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ എത്തിഫാഗുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷന്റെ രണ്ട് മത്സരങ്ങളുടെ വിലക്ക് കാരണമാണ് റൊണാൾഡോയുടെ അരങ്ങേറ്റം വൈയ്ക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മഞ്ജസ്റ്റർ യുണയിറ്റടുമായുള്ള കരാർ റദ്ദാക്കിയതിനു ശേഷം.1700കൊടിയോളം രൂപ വാർഷിക പ്രതിഫലം നൽകിയാണ്. റൊണാൾഡോയെ അൽ -നാസർ സൗദി പ്രൊ ലീഗിൽ എത്തിച്ചത്.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 200 ഗോളുകൾ നേടി. ജംഷീഡ്പുർ എഫ് സി യുമായുള്ള മത്സരത്തിൽ ലൂണ നേടിയ അവസാന ഗോളാണ് ബ്ലാസ്റ്റേഴ്സ് ന്റെ 200 ആം ഗോൾ. ഈ നേട്ടം കൈവരിക്കുന്ന 4 ആം ടീമാണ് ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയവരുടെ പേരും നേടിയ ഗോളുകളുടെ എണ്ണവും. Ogbeche 16 കളി 15 Goal C.K. Vineeth 42 കളി 11 Goal Iain Hume 29 കളി 10 Goal Sahal Samad 84 കളി 10 Goal Adrián Luna 35 കളി 9 Goal Álvaro 23 കളി 8 goal Raphaël Messi 17 കളി 8 Goal Jorge Pereyra Diaz 21 കളി 8 Goal Jordan Murray 19 കളി 7 Goal...
Comments