റൊണാൾഡോ 22 ന് അരങ്ങേറും
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ് അൽ -നാസറിൽ ജനുവരി 22ഞായറാഴ്ച അരങേറും. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ എത്തിഫാഗുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷന്റെ രണ്ട് മത്സരങ്ങളുടെ വിലക്ക് കാരണമാണ് റൊണാൾഡോയുടെ അരങ്ങേറ്റം വൈയ്ക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മഞ്ജസ്റ്റർ യുണയിറ്റടുമായുള്ള കരാർ റദ്ദാക്കിയതിനു ശേഷം.1700കൊടിയോളം രൂപ വാർഷിക പ്രതിഫലം നൽകിയാണ്. റൊണാൾഡോയെ അൽ -നാസർ സൗദി പ്രൊ ലീഗിൽ എത്തിച്ചത്.