കെ പി രാഹുൽ കളിക്കില്ല
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി മലയാളിതാരം കെ പി രാഹുൽ അടുത്ത മത്സരം കളിക്കില്ല.
ജനുവരി 22ഞായറാഴ്ച ഫർത്തോട സ്റ്റേഡിയത്തിൽ എഫ്. സി ഗോവയായിട്ടുള്ള നിർണായക മത്സരത്തിലാണ് കെ പി രാഹുൽ കളിക്കാത്തത്.
ലീഗിൽ 4 യെൽലോ കാർഡ് കിട്ടിയതിൽ രാഹുലിന് സസ്പെൻസ്ഷൻ കിട്ടി.
ഐ സ് ൽ - ൽ യെല്ലോ കാർഡ് കിട്ടുകയാണെങ്കിൽ ഒരു മത്സരത്തിന് വിലക്ക് ഏർപ്പെടുത്തും.
ഞായറാഴ്ച മുംബൈയുമായി നടന്ന മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസിനെ
ടാക്കിൾ ചെയ്തതിനെ തുടർന്ന് സീസണിലെ 4 യെല്ലോ കാർഡ് ലഭിച്ച്.
അടുത്ത മത്സരത്തിൽ ഗോവയെ നേരിടാനിറങ്ങുമ്പോൾ രാഹുലിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും.
രാഹുലിന് പകരം സൗരവ് ദാസ് അല്ലെങ്കിൽ മലയാളിതാരം നിഹാലോ കലത്തിലിറങ്ങു
മുംബൈമായിട്ട് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എകപഷികമായി 4ഗോലുകൾക്ക് തോൽവി ഏറ്റുവാങ്ങി.
ലീഗിൽ 13മത്സരത്തിൽ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് 8വിജയവും 4തോൽവിയും ഒരു സമനിലയും തെറ്റ് വാങ്ങി25പൊയറ്റുമായി ലീഗിൽ 3സ്ഥാനത് നിൽക്കുന്നു.
Comments