സെമി ഉറപ്പാക്കാൻ കേരളം...
മലപ്പുറം : സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പാക്കാൻ കേരളം ഇന്ന് മേഖലയെ നേരിടും. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8മുതലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം 6പോയ്‌റ്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ കേരളത്തിന് സെമി ഉറപ്പികാം. ആദ്യ മത്സരത്തിൽ എതിരില്ലാത്ത 5ഗോൾക്ക് രാജസ്ഥാൻനെയും കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ബംഗാളിനെ 2-0ത്തിനും കേരളം കിഴടക്കിരുന്നു. മറുവശത്തു ആദ്യ മത്സരത്തിൽ രാജസ്ഥനെ 3-2ന് കിഴടയതിന്റെ ആന്മവിശ്വാസവുമയാണ് മേഖലയ കേരളത്തിനെതിരെ ബൂട്ടുകെട്ടുന്നത്. 2മത്സരങ്ങൽ കഴിഞ്ഞപ്പോൾ ഒത്തിണക്കത്തിലായികഴിഞ്ഞുകേരള ടീം. ആദ്യ മത്സരത്തിൽ രാജസ്ഥനെതിരെ ഹാട്രിക് നേടി ക്യാപ്റ്റൻ ജിജോ ജോസഫ് മിനിത്തിളങ്ങിയപ്പോൾ നിജോ ഗിൽ ബെർട്ടും അജി അലക്സും ഓരോ ഗോൾ വീതം നേടി.തിങ്കളാഴിചാ ബംഗാളിനെതിരെ പകരക്കാരനായി ഇറങ്ങിയ നവ്ഫലും ജെസിനുമാണ് ലക്ഷ്യം കണ്ടത്. കൃത്യമായ സുബ്റിറ്റ്യൂഷനുൾപ്പെടെ കോച്ച് ബിനോ ജോർജിന്റെ തന്ദ്രങ്ങളുടെ കൂടി വിജയമാണ് കേരളത്തിന്റെ ഇത്തവണത്തെ കുതിപ്പ്.
ചെറിയ പാസുകളിലൂടെ ടിക്കി ടാക്ക ശൈലിയിൽ ഉള്ള മുന്നേറ്റമാണ് മേഖലാ എടുത്തത്. രാജസ്ഥനെതിരെ രണ്ട് ഗോൾ വഴങ്ങിഎങ്കിലും അവരുടെ പ്രതിരോധ നിര മികച്ച പ്രകിടണമായിരുന്നു മത്സരത്തിൽ പുറത്തെടുത്തത്.
ഇന്ന് വൈകിട്ട് 4മുതൽ കോട്ടപ്പടിയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബും രാജസ്ഥാനും ഏറ്റുമുട്ടും. കളിച്ച രണ്ട് മത്സരവും തോറ്റു. പഞ്ചാബ് വേസ്റ്റ് ബാംഗ്ലിനെയും തോറ്റു.
Comments