ബോംബെക്കാരോട് ജാവോന്നു പറഞ്ഞു

•രാജസ്ഥാൻ റോയൽസ് 23 റൺസിനു മുംബൈ ഇന്ത്യൻസിനെ കീഴടക്കി

•ജോസ് ബറ്റ്ലർക്ക്  സെഞ്ച്വറി ( 68 പന്തിൽ 100 )



മുംബൈ :ഐപിൽ പതിനച്ചാം സീസനിലെ ആദ്യ സെഞ്ചർയുമായി  നിറഞ്ഞഅടിയ ജോസ്  ബറ്റ്ലർ ഉടെ വെടിക്കെട്ട് ബാറ്റിംഗ്ന്റെ പിൻബലത്തിൽ മുബൈ ഇന്ത്യനസിനെ 23 റൺസിന് കിഴടക്കി രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിൾൽ ഒന്നാമത്തെത്തി. രാജസ്ഥന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ 8 വിക്കെറ്റ് നഷ്ട്ടത്തിൽ 193 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബൈക്ക് 20 ഓവറിൽ 8 വിക്കെറ്റ് നഷ്ടത്തിൽ 170 റൺസ് എടുക്കണേ കഴിഞ്ഞുള്ളു. ഒരു ഘട്ടത്തിൽ ഇഷാൻ കിഷനും പുതുമുഖം തിലക് വർമ്മയും കൂടി മുംബൈയെ വിജയ തീരത്തു എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും സ്പിന്നർമാരായ ആസ്വിനും ചാഹലും കൂടി അവസരത്തിനൊത്തു ഉയർന്നു രാജസ്താനെ റാഷിക്കുകയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയാ രാജസ്ഥാനായി ബട്ടലർ തുടക്കം മുതലേ ആക്രമണം തുടങ്ങി മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ രാജസ്ഥാൻ ഇന്നിംഗലെ നാലാം ഓവർലിൽ 3 സിക്സും 2 ഫൗര്മടക്കം 26 റൺസാണ് ബറ്റ്ലർ അടിച്ചു കൂട്ടിയത്. ജെയ്സവൽ ഉം (1), ദേവാദത്തു പടിക്കൽ (7) യഥാക്രമം ബുമ്രയ്ക്കും മിൽസിനും വിക്കെറ്റ് സമ്മാനിച്ചു മറുവശത്തു പെട്ടെന്ന് പുറത്തയെങ്കിലും പിന്നീടെത്തിയ സഞ്ജു സാംസൺ ഒപ്പം (21 പന്തിൽ 30,3 സിക്സ്,1ഫോർ )മികച്ചൊരു കൂട്ടുകെട്ട് ബറ്റ്ലർ ഉണ്ടാക്കി. ഇരുവരുംമൂന്നാം വിക്കറ്റിൽ 50 പന്തിൽ 82റൺസ് കൂട്ടിച്ചേർത്തു. സഞ്ജു പൊള്ളർഡിന്റെ പന്തിൽ തിലക് വർമ്മ പിടിച്ചു പുറത്തായ ശേഷം വന്ന ഹെത്റമേയർ (14പന്തിൽ 35,3 വീതം സിക്സും ഫോ‌റും ) ആയി ബറ്റ്ലർ ക്ക് പിന്തണ നൽകി.4-ആം വിക്കറ്റിൽ 24 പന്തിൽ 53 റൺസ് ഇരുവരും ചേർന്ന് ഉണ്ടാക്കി. ഇതിനിടെ ബറ്റ്ലർ സെഞ്ച്വറി തികച്ചു.68 പന്തിൽ 11 ഫോ‌റും 5 സിക്സും ആണ് ബറ്റ്ലർ ഉടെ ഇന്നിങ്സ്. ഹെത്റമേയർ എയും ബറ്റ്ലർ എയും 19 ആം ഓവറിൽ ബുമ്ര പുറത്താക്കിയതോടെ അവസാനം പ്രതീക്ഷിച്ച റൺസ് രാജസ്താണ് നേടാൻ കഴിഞ്ഞില്ല. ബുമറയു മിൽസും 3 വിക്കെറ്റ് നേടി.

രാജസ്ഥാൻ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ യുടെ ക്യാപ്റ്റൻ രോഹിത് (10)അംമോൽ പ്രീത (5) സൈനിക്കും വിക്കെറ്റ് സമ്മാനിച്ചു തുടക്കത്തിലേ മടങ്ങി. തുടർന്ന് ഇഷനും (54) തിലാകും (66) മൂന്നാം വിക്കെറ്റ് ഇൽ 81 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി മുംബൈക്ക് പ്രതീക്ഷ നൽകി. മുംബൈ സ്കോർ 121 ൽ വച്ചു ഇഷനെ ബൗൾട് പുറത്താക്കി. പിന്നീട് ചാഹലും ആസ്വിനും കാര്യങ്ങൾ വരുത്തിയിലാക്കി. 16 ആം ഓവറിലെ ആദ്യ 2 പന്തുകളിൽ ഡേവിഡ്നെയും (1) സംസിനെയും (0) പുറത്താക്കിയ ചാഹാൽ ഹാട്ട്രിക്ക് അടുത്ത് എത്തിയതാണ്, എന്നാൽ അതിനു സാധിച്ചില്ല.

ഇതോടെ രാജസ്ഥാൻ ഒന്നാമത്തെത്തി



Comments

Popular posts from this blog

MATCH LINK

റൊണാൾഡോ 22 ന് അരങ്ങേറും

IPL LIVE STREAMING LINK