ആശാൻ ബ്ലാസ്റ്റേഴ്സിൽ തുടരും...

കൊച്ചി :കേരള ബ്ലാസ്റ്റേഴ്‌സഇനെ ഇത്തവണ ഫൈനലിൽഎത്തിച്ച സെർബിയൻ   പരിശീലകൻ ഇവാൻ വുകൊമനോവിച് കരാർ നീട്ടി. വുകൊമ്നോവിച്ചുമായിട്ടുള്ള കരാർ 2025വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ ഇന്നലെ അറിയിച്ചു. കഴിഞ്ഞ കുറച്ചു സീസനുകളിലായി മോശം ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിൽ തിരിച്ചെത്തിച്ച വുകമനോവിച്ചിനെ നിലനിർത്തുമെന്ന് ആരാധകരും നിരന്തരമായി ആവിശ്യപ്പെട്ട് വരുകയാണ് 

Comments

Popular posts from this blog

MATCH LINK

റൊണാൾഡോ 22 ന് അരങ്ങേറും

IPL LIVE STREAMING LINK