ആഷിഖ് എ ടി കെ മോഹൻ ബഗാനിൽ.

മലയാളി താരം ആഷിഖ് കുരുനിയൻ ഐ എസ് എൽ വമ്പന്മാരായ എ ടി കെ മോഹൻ ബഗാനിലേക്ക് കൂടുമാറി. വിങ്ങർ ആയി കളിക്കുന്ന ആഷിഖ് ബംഗളുരു എഫ് സിയിൽ നിന്നാണ് എ ടി കെയിലേക്ക് വന്നത്. അഞ്ച് വർഷ നീണ്ട കരാറിലാണ് എ ടി കെയിൽ താരം കരാർ ഒപ്പിട്ടത്. എ എഫ് സി കപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിൽ ഇടം നേടിയ ആഷിഖ് മത്സരങ്ങളിൽ മികച്ച കളിയാണ് പുറത്ത് എടുത്തത്.

കഴിഞ്ഞ കുറേ വര്ഷങ്ങളായി ആഷിഖ് ബംഗളുരു എഫ് സിയിലാണ് കളിച്ചുകൊണ്ടിരുന്നത്. മറുവശത്ത് എ ടി കെയിലെ വിങ്ങർ ആയ പ്രബീർ ദാസിനെ ബംഗ്ലൂർ എഫ് സി സ്വന്തമാക്കി. മൂന്നു വർഷത്തെ കരാറിലാണ് താരത്തെ ബാംഗ്ലൂർ സ്വന്തമാക്കിയത്.

Comments

Popular posts from this blog

MATCH LINK

റൊണാൾഡോ 22 ന് അരങ്ങേറും

IPL LIVE STREAMING LINK